ഡൽഹി പോലീസ് കോട്ടയം കൂട്ടായ്മ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 12
- 1 min read

ഡൽഹി സൗത്ത് അവന്യൂ എംപി ക്ലബ്ൽ വച്ച് നടന്ന ഡൽഹി പോലീസ് കോട്ടയം കൂട്ടായ്മയുടെ സമ്മേളനത്തിൽ കോട്ടയം എംപി അഡ്വക്കേറ്റ് ശ്രി ഫ്രാൻസീസ് ജോർജ് സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുന്നു. കൂട്ടായ്മയുടെ ഭാരവാഹികളായ ശ്രീ.ജോജി തോമസ്, ശ്രീ ജോയി തോമസ് മണിമല ശ്രീ മുഹമ്മദ് സജീം, ശ്രീ സഞ്ജീവ്, ശ്രീ ജോസഫ് എൻസി എന്നിവർ. ഡൽഹി മലയാളികളുടെ ചിരകാല അഗ്രഹമായ ഡൽഹി തിരുവനന്തപുരം കോട്ടയം വഴി, രാജധാനി എക്സ്പ്രസ്, കോട്ടയത്ത് ഒരു CHHS ഡിസ്പെൻസറി എന്ന ആവശ്യങ്ങൾ ഉന്നയിക്കുകയും, ബഹുമാനപ്പെട്ട എംപി, നമ്മടെ ആവശ്യങ്ങൾ, ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് എന്നും, ആവശ്യം വന്നാൽ പാർലിമെൻ്റിൽ ഉന്നയിക്കുമെന്നും കൂട്ടായ്മയ്ക്ക് ഉറപ്പു നൽകി










Comments