ഡൽഹി പോലീസ് 89 ബാച്ചിലെ മലയാളികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 17
- 1 min read

ഡൽഹി പോലീസ് 89 ബാച്ചിലെ മലയാളികളുടെ കുടുംബസംഗമം IIT പോലീസ് കോളനിയി ഓഡിറ്റോറിയ ത്തിൽ വെച്ച് നടന്ന പരിപാടി യിൽ പ്രസിഡന്റ് സുരേഷ് കുമാ S,വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, സെക്രട്ടറി അനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ഉണ്ണി കൃഷ്ണൻ,സുരേഷ് കുമാർ K , പ്രോഗ്രാം കൺവീനർ K.പുഷ്പ കുമാർ തുടങ്ങിയവർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.തുടർന്നു വിവിധ പരിപാടികളും അരങ്ങേറി.










Comments