top of page

ഡിസ്ട്രെസ്സ് മാനേജ്‌മന്റ് കളക്റ്റീവ് ഇന്ത്യ സ്കോളർഷിപ്പ്-2026

ന്യൂസ് ബ്യൂറോ , ഡൽഹി
4 hours ago
1 min read

ഡിസ്ട്രെസ്സ് മാനേജ്‌മന്റ് കളക്റ്റീവ് ഇന്ത്യ യുടെ നേതൃത്വത്തിൽ

എല്ലാ വർഷത്തെയും പോലെ, ഡൽഹി / NCR മേഖലയിലെ സർവകലാശാലകളിൽ പഠിക്കുന്ന, കുറഞ്ഞ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ള കേരളീയ വിദ്യാർത്ഥികൾക്കായി


ഒറ്റത്തവണയായി ₹10,000 രൂപയുടെ സ്കോളർഷിപ്പ് നൽകുന്നു.

യോഗ്യതാ മാനദണ്ഡങ്ങൾ: - കേരളീയ വിദ്യാർത്ഥിയായിരിക്കണം.

- ഡൽഹി / NCR മേഖലയിലെ ഏതെങ്കിലും സർവകലാശാലയിൽ പഠിക്കുന്നവരായിരിക്കണം. കുറഞ്ഞ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ളവരായിരിക്കണം. - നിലവിൽ പഠനം തുടരുന്നവരായിരിക്കണം.


അപേക്ഷിക്കേണ്ട വിധം: അപേക്ഷിക്കുന്നതിനായി നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:

2026 ഡിസംബർ 20. അപേക്ഷാ ഫോമിൽ നൽകുന്ന എല്ലാ വിവരങ്ങളും പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും യോഗ്യരായ എല്ലാ വിദ്യാർത്ഥികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു .


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page