top of page

വടംവലി മത്സരം കൈരളി പ്രോപ്പർട്ടിക്കു ഒന്നാം സ്ഥാനം

ന്യൂസ് ബ്യൂറോ , ഡൽഹി
1 hour ago
1 min read

നവോദയ വികാസ്പുരി സംഘടിപ്പിച്ച ഒന്നാമത് ഡൽഹി - NCR മേഖല വടംവലി മത്സരത്തിൽ കൈരളി പ്രോപ്പർട്ടി ഒന്നാമതെത്തി . ന്യൂ കേരള റോഡ്‌വെയ്‌സ് മഹിപാൽപുർ, രണ്ടാം സ്ഥാനവും ഫിറ്റ്നസ് 7 ലഡോസരായ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page