ഡി കെ സി എം വുമൺസ് അസോസിയേഷന്റെ വാർഷിക പ്രവർത്തന റിപ്പോർട്ട്
- VIJOY SHAL
- Feb 24
- 1 min read

ഡൽഹി ക്നാനായ കാത്തലിക് വുമൺസ് അസോസിയേഷന്റെ 2023 - 2024 വാർഷിക പ്രവർത്തന റിപ്പോർട്ട് ഡി കെ സി എം ചാപ്ലിയൻ ഫാദർ സുനിൽ പാറയക്കൽ നിന്നും ഡികെസിഎം പ്രസിഡന്റ് ജോയി എം എം ഏറ്റുവാങ്ങുന്നു. ശ്രുതീ ടിനോ, അന്നമ്മ കെ ജോസഫ്,അജിമോൾ ജിൽസ്,ഫാ.സാമുവൽ അനിമൂട്ടിൽ,ബിൻസി ജോസഫ്, സരളി ജോസ്, ജെസ്സി ജോയ് എന്നിവർ സന്നിഹിതരായിരുന്നു.











Comments