top of page

ഡി എം എ കലണ്ടർ പ്രകാശനവും കരോൾ യാത്ര ഉൽഘാടനവും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 13, 2024
  • 1 min read
ree

ഡി എം എ ആശ്രം -ശ്രീനിവാസ്പുരി -കാലേഖാൻ -ജൂലെന ശാഖയുടെ ഇരുപത്തി അഞ്ചാമത് വാർഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന വാർഷിക കലണ്ടറിന്റെ പ്രകാശനം, നാളെ (14.12.2024) വൈകിട്ട് 7.00 മണിക്ക്, ഡി എം എ ഓഫീസിൽ വെച്ച്, ചെയർമാൻ ശ്രീ ഷാജി എം പ്രകാശനം ചെയ്യും. തുടർന്ന് ഈ വർഷത്തെ ക്രിസ്മസ് കരോൾ യാത്രക്ക് ചെയർമാന്റെ വസതിയിൽ നിന്നും, കൺവീനർ ശ്രീ ലിബിൻ ജോസഫ്, ജോയിന്റ് കൺവീനർ മാരായ ബിജു എ കെ, ജിനി ദീപക്, റിന്റു റോയ്, ഷൈനി അഹമ്മദ്, സോണി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിക്കും. തുടർന്നുള്ള ദിവസങ്ങളിലായി ശ്രീനിവാസ്പുരി, നിസാമുദ്ദിൻ, കാലേഖാൻ, ജൂലെന, ആശ്രം എന്നിവിടങ്ങളിലായി കരോൾ യാത്ര തുടരും.

ree
ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page