top of page

ട്രംപിനെ ചെവി തുറന്നു കേൾക്കാൻ ഒരു ചെവിയിൽ ബാൻഡേജുമായി ആരാധകർ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 19, 2024
  • 1 min read


ree

ഒരു ശക്തിക്കും തന്‍റെ മുന്നേറ്റം തടയാനാകില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഡൊണാൾഡ് ട്രംപ് ആരാധകരെ അഭിസംബോധന ചെയ്തത്. വധശ്രമം നടന്ന ശേഷമുള്ള ട്രംപിന്‍റെ ആദ്യത്തെ പ്രസംഗത്തിൽ ആരാധകർ ആരവത്തോടെ ട്രംപിന് ആവേശം പകർന്നു. ചെവിയിൽ വെടിയേറ്റ അദ്ദേഹം ബാൻഡേജിട്ടാണ് സ്റ്റേജിലെത്തിയത്. ആരാധകരും അനുയായികളും ഒരു ചെവിയിൽ ബാൻഡേജിട്ട് അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.




ree

മുൻ WWF ചാമ്പ്യൻ ഹൾക്ക് ഹോഗൻ റസ്‍ലിംഗ് റിംഗിൽ സ്ഥിരം ചെയ്യാറുള്ളപോലെ ഷർട്ട് വലിച്ചുകീറി. ട്രംപാണ് അമേരിക്കൻ ഹീറോയെന്ന് റസ്‍ലിംഗ് താരം പ്ര്യഖ്യാപിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page