top of page

ജപമാല പ്രയാണം കത്തീഡ്രൽ - പള്ളിയിൽ നിന്നും ജസ്സോള പള്ളിയിലേക്ക്

  • റെജി നെല്ലിക്കുന്നത്ത്
  • Oct 17, 2024
  • 1 min read
ree

ഫരിദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകകളിലൂടെ നടത്തുന്ന മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ജപമാല പ്രയാണം ഫരീദാബാദ് കത്തീഡ്രൽ - ക്രിസ്തു രാജ പള്ളിയിൽ നിന്നും ജസ്സോള അവർ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിയിലേക്ക്.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page