top of page

ജനസംസ്കൃതി ദിൽഷാദ് ഗാർഡൻ-ജിടിബി -ജിടിബി ബ്രാഞ്ച് രക്തദാനക്യാമ്പ് നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 9, 2024
  • 1 min read
ree

ജനസംസ്കൃതി ദിൽഷാദ് ഗാർഡൻ-ജിടിബി ബ്രാഞ്ച് വർഷം തോറും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷം റീജിനൽ ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ സെന്റർ, ജിടിബി യുടെ സഹകരണത്തോടെ ഡിസംബർ, 08 ഞായർ ദിൽഷാദ് ഗാർഡൻ O&P ഷോപ്പിംഗ് ലോണിൽ വച്ചു നടത്തി. അറുപതിൽ കൂടുതൽ ദാതാക്കൾ രക്തം നൽകി ക്യാമ്പ് പര്യവസാനിച്ചു

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page