ജനകീയ മാർച്ച് ; കേസ് പിൻവലിക്കണമെന്ന് ഫാ. മലേക്കണ്ടത്തിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 24
- 1 min read
ആലുവ -മൂന്നാർ രാജപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ മാർച്ചിൽ പങ്കെടുത്തതിന് എടുത്ത കേസ് പിൻവലിക്കണമെന്ന് വികാരി ജനറാൾ ഫാ. പയസ് മലേക്കണ്ടത്തിൽ ആവശ്യപ്പെട്ടു. കോതമംഗലം പൂയംകുട്ടിയിലാണ് ജനകീയ മാർച്ച് നടന്നത്. മുൻ രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസ്. പാത തുറന്നു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments