ജോൺ ആന്റണി (56) ഡൽഹിയിൽ നിര്യാതനായിന്യൂസ് ബ്യൂറോ , ഡൽഹി Jan 31 min readRated NaN out of 5 stars.ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ആയിരുന്ന സി എൽ ആന്റണിയുടെ മകൻ ജോൺ ആന്റണി സി 62 മംഗൽ അപാർട്മെന്റ്, വസുന്ധര എൻക്ലേവ് , ഡൽഹിയിൽ നിര്യാതനായി . സംസ്ക്കാരo പിന്നീട് .
Comments