top of page

ജോമിലിൻ ജോണിന് എൻവൈയൺമെന്‍റൽ എത്തിക്‌സിൽ ഡബ്ലിൻ യൂണിവേഴ്‌സിറ്റിയുടെ സ്‍കോളർഷിപ്പ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 17, 2024
  • 1 min read
ree

ന്യൂഡൽഹി: അയർലൻഡ് ഡബ്ലിൻ യൂണിവേയ്സിറ്റി ട്രിനിറ്റി കോളേജിൽ ഇൻവൈറൻമെൻ്റൽ എത്തിക്സ് PhD ഫുൾ സ്കോളർഷീപ്പ് അവാർഡ് നേടിയ ജോമിലിൻ കാലാവസ്ഥ വ്യതിയാനത്തിൻ്റെ പഞ്ചാത്തലത്തിൽ വർദ്ധിച്ചു വരുന്ന ഉപഭോക്തൃ സംസ്ക്കാരത്തെ ആസ്‍പദമാക്കിയാണ് ഗവേഷണം നടത്തുന്നത്.


ഹൗസ്‍ഖാസ് സെന്‍റ് ആൻ്റണിസ് സീനിയർ സെക്കന്‍ററി സ്‍കൂളിൽ നിന്നു പ്ലസ് ടു ഉന്നത മാർക്കോടു കൂടി പാസായ ജോമിലിൻ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഉന്നത വിജയത്തോടെ ബിരുദം കരസ്ഥമാക്കി.ഡബ്ലിൻ യൂണിവേഴ്‌സിറ്റി ട്രിനിറ്റി കോളേജിൽ സ്കോളർഷിപ്പോടുകൂടി ഇൻ്റർനാഷണൽ റിലേഷൻസിൽ ഈ വർഷം MSc പൂർത്തിയാക്കി.


ചക്കാംകുന്നേൽ അഡ്വ. ജോൺ തോമസിൻ്റെയും എമിലിൻ ജോണിന്‍റെയും മകളാണ് ജോമിലിൻ. സഹോദരൻ ജോബിലിൻ ജോൺ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page