top of page

ജോബിൻ ജോയ് (32 ) ഡൽഹിയിൽ നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 15 hours ago
  • 1 min read

ഫ്ലാറ്റ് നമ്പർ B-3, തിരുപ്പതി അപാർട്മെന്റ് , വാർഡ് നമ്പർ . 1, മെഹ്റുളിയിൽ താമസിക്കുന്ന P. B. ജോയ് യുടെയും റോസമ്മ ജോയിയുടെയും മകൻ ജോബിൻ ജോയ് നിര്യാതനായി. പരേതൻ പത്തനംതിട്ട കൈപ്പട്ടൂർ പുലയന്തുണ്ടിൽ കുടുംബാംഗമാണ് .മൃതസംസ്കാര ചടങ്ങുകൾ നാളെ(ഞായറാഴ്ച )ഉച്ചകഴിഞ്

തുഗ്ളക്കാബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page