ജെഫിൻ സജു (16) ഡൽഹിയിൽ നിര്യാതനായി.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 23
- 1 min read

ഡൽഹി: ഹരി നഗർ സിറോ മലബാർ സെന്റ് ചാവറ കുര്യാക്കോസ് ദേവാലയത്തിലെ സെന്റ് തോമസ് കുടുംബ യൂണിറ്റ് അംഗമായ സജു ജോസഫ്ന്റെയും മഞ്ജു സജുവിന്റെയും മകൻ ജെഫിൻ സജു (16 വയസ്സ്) നിര്യാതനായി. സജു കേരള സ്കൂൾ, വികാസ്പുരിയിലെ 11 ആം ക്ലാസ് വിദ്യാർഥിയായിരുന്നു.
പാലാ, മണ്ണാക്കനാട്, തെല്ലിക്കുന്നേൽ കുടുംബാംഗമാണ്. ഡൽഹിയിൽ നാരായണ വില്ലേജിൽ ആയിരുന്നു താമസം. സംസ്കാരം പിന്നീട് കേരളത്തിൽ .
ഇന്ന് (23 ന് )വൈകിട്ട് 4 മണിക്ക് മൃതശരീരം ഹരി നഗർ സെന്റ് ചാവറ പള്ളിയിൽ കൊണ്ടുവരുന്നതും, ദേവാലയത്തിൽ നടത്തുന്ന പ്രാർത്ഥകൾക്ക് ഇടവക വികാരി Fr. ജോയ് പുതുശ്ശേരി നേതൃത്വം വഹിക്കുന്നതും ആയിരിക്കും.










Comments