top of page

ഗുരുദേവ ക്ഷേത്രം രോഹിണിയിൽ നടത്തിയ ഭജന

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 17, 2024
  • 1 min read
ree

ഗുരുദേവ ക്ഷേത്രം രോഹിണിയിൽ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ, രാജൗരി ഗാർഡൻ ശാഖ നാദബ്രഹ്മം ഭജനാമൃതം നടത്തിയ ഭജന . ഭജനയിൽ പങ്കെടുത്തവർ :-ശ്രീ രാജീവ്‌ കുമാർ ,ശ്രീ തങ്കച്ചൻ, സുശീല ശ്രീകുമാർ , ഷീജ ഹരീഷ് , ജയ അനിൽ, -ദീപ സ്, അംബിക വിനുദാസ് , ഉഷ സാബു, തബല - ആര്യൻ S കുമാർ . ഭജനയിൽ പങ്കെടുത്തവർക്ക് പ്രസാദവും, അതുപോലെ മാസ്റ്റർ ആര്യൻ S കുമാറിന് ശ്രീനാരായണ ഗുരുദേവ ധർമം* എന്ന പുസ്തകവും വനിതാ സംഘത്തിന്റെ ചെറിയ ഒരു പാരിതോഷികവും നൽകി.

ree
ree



.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page