top of page

കർദിനാൾ ജോർജ്ജ് കൂവക്കാട്ടിലിന് സ്വീകരണം നൽകി

  • Writer: VIJOY SHAL
    VIJOY SHAL
  • Dec 22, 2024
  • 1 min read
ree

കർദിനാൾ ജോർജ്ജ് കൂവക്കാട്ടിൽ പിതാവിന് ഡൽഹി സീറോ മലബാർ അൽമായ കൂട്ടായ്മ യുടെയുടെ സംയുക്ത സ്വീകരണം നല്കുകയും ആശംസകളും അറിച്ചു


സീറോ മലബാർ സഭയിൽ നിന്നും കർദ്ദിനാൾ ആയി നിയമിതനായ അഭിവന്ദ്യ ജോർജ്ജ് കൂവക്കാട്ടിൽ പിതാവിന് ഡൽഹി സീറോ മലബാർ അൽമായ കൂട്ടായ്മയുടെയുടെ ഊഷ്മളമായ സ്വീകരണം. നല്കി ഡൽഹി എയർപോർട്ടിൽ വച്ച് സ്വീകരിച്ചു ഈ അവസരത്തിൽ.... ശ്രീ സിബി വീരമന പൊന്നാട അണിയിച്ചു ... ജനറൽ സെക്രട്ടറി മാത്യം വർഗ്ഗീസ് പൊന്നാട അണിയിച്ച് സംഘടനയുടെ പേരിൽ അ ഭിവന്ദ്യ പിതാവിനെ ഒരിക്കൽ കൂടി ഡൽഹിയിലേയ്ക്ക് ക്ഷണിച്ചു . ജോഷി ഫീലിപ്പ്.. പൊന്നാടയണിച്ചു അൽമായ കൂട്ടായ്മ്മയുടെ മറ്റു പ്രതിനിധികളും അംഗങ്ങളും. സന്നിഹിതരായിരുന്നു.

ree

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page