top of page

കരീനയുടെ 'ബക്കിംഗ്‌ഹാം മർഡേർസ്' ഈയാഴ്ച്ച തീയേറ്ററുകളിൽ

  • ഫിലിം ഡെസ്ക്
  • Sep 10, 2024
  • 1 min read
ree

ഹൻസൽ മേഹ്ത്ത സംവിധാനം ചെയ്ത 'ബക്കിംഗ്‌ഹാം മർഡേർസ്' സെപ്റ്റംബർ 13 ന് റിലീസ് ചെയ്യും. ഒരു ബ്രിട്ടീഷ്-ഇന്ത്യൻ ഡിറ്റക്‌ടീവിന്‍റെ വേഷമാണ് കരീന കപൂർ ഖാൻ ചെയ്യുന്നത്. 67 - ആമത് BFI ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ 2023 ഒക്‌ടോബർ 13 ന് ചിത്രം പ്രദർശിപ്പിച്ചിരുന്നു. സ്വന്തം കുഞ്ഞിനെ നഷ്‍ടപ്പെട്ട ഉദ്യോഗസ്ഥയെ മറ്റൊരു കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തുന്നതാണ് കഥ. കരീന തന്നെയാണ് ചിത്രത്തിന്‍റെ നിർമ്മാതാവ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page