കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികളുടെ സത്യപ്രതിഞ്ജ
- റെജി നെല്ലിക്കുന്നത്ത്
- Jul 3, 2024
- 1 min read

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികളുടെ സത്യപ്രതിഞ്ജയും സ്ഥാനാരോഹണവും സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉത്‌ഘാടനം ചെയ്യുന്നു.
മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ സെബാസ്റ്റ്യൻ വാണിയാപുരക്കൽ, ഫാ. ഫിലിപ്പ് കവിയിൽ, ഡേവിസ് എടക്കളത്തൂർ, ജോബി നീണ്ടുകുന്നേൽ, ബെന്നി മാത്യു ,രാജേഷ് ജോൺ, ബെന്നി ആന്‍റണി ,ട്രീസ ലിസ് സെബാസ്റ്റ്യൻ, ഡോ ജോബി കാക്കശ്ശേരി, ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, രാജീവ് കൊച്ചുപറമ്പിൽ, അഡ്വ .ബിജു പറയന്നിലം, സിജിൽ പാലക്കലോടി തുടങ്ങിയവർ സമീപം










Comments