top of page

കിഴക്കിന്റെ വെനീസ് ൻറെ ആഭിമുഖ്യത്തിൽ അന്നദാനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 14, 2024
  • 1 min read

കിഴക്കിന്റെ വെനീസ് ൻറെ ആഭിമുഖ്യത്തിൽ അശരണർക്ക് വേണ്ടി മാസം തോറും നടത്തിവരുന്ന അന്നദാനം പരിപാടിയിൽ ഈ മാസത്തെ അന്നദാനം വരുന്ന ഞായറാഴ്ച, (16 -06 -2024) ഉച്ചക്ക് 12 മണിക്ക് അസോല വില്ലേജ് ശാന്തി നികേതൻ ആശ്രമം ചത്തർപുർ വെച്ച് നടത്തുന്നതാണ്..ശ്രീ.മുരളി ധരൻ പിള്ള, C R പാർക്ക് (രക്ഷാ ധികാരി കിഴക്കിന്റെ വെനീസ്) ആണ് ഈ മാസത്തെ അന്നദാനം സ്പോൺസർ ചെയ്യുന്നത്..

. പ്രസ്തുത പരിപാടിയിലേക്ക് കിഴക്കിന്റെ വെനീസിന്റെ എല്ലാ അഭ്യുദയകാംഷികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

Recent Posts

See All
ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രംപ്രവേശനോത്സവം ആഗസ്റ്റ് 8 ശനിയാഴ്ച്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം 2026 ആഗസ്റ്റ് 8 ശനിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസി

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page