top of page

കിഴക്കിന്‍റെ വെനീസിന്‍റെ അന്നദാനം നാളെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 10, 2024
  • 1 min read

കിഴക്കിന്‍റെ വെനീസിന്‍റെ ആഭിമുഖ്യത്തിൽ മാസം തോറും നടത്തിവരുന്ന അശരണർക്കൊരു അന്നദാനം പരിപാടിയുടെ ഭാഗമായി ഈ മാസത്തെ അന്നദാനം നാളെ (11 - 08 - 2024 ഞായറാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് ശാന്തി നികേതൻ ആശ്രമം, അസോല വില്ലേജ്, ഛത്തർപുർ വെച്ച് നടത്തും. പ്രസ്തുത പരിപാടിയിലേക്ക് കിഴക്കിന്‍റെ വെനീസിന്‍റെ എല്ലാ അഭ്യുദയകാംഷികളുടെയും സാന്നിധ്യം ക്ഷണിച്ചിട്ടുണ്ട്. ഈ മാസത്തെ അന്നദാനം സ്പോൺസർ ചെയ്യുന്നത് ശ്രീ. ജവഹർ ലാൽ, ഛത്തർപുർ ആണ്. അദ്ദേഹത്തിനും കുടുംബത്തിനും സംഘാടകർ എല്ലാ ആയുരാരോഗ്യ സൗഖ്യവും നേർന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page