top of page

കേരള സ്‌കൂൾ കാനിങ് റോഡ്: പ്രവേശന ഫോം വിതരണം മാർച്ച് 3 മുതൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 19
  • 1 min read
ree

ന്യൂഡൽഹി. കാ നിങ് റോഡ് കേരള സ്‌കൂളിൽ മാർച്ച് 2 മുതൽ 9 വരെ ക്ലാസുകളിലേക്കു ള്ള പ്രവേശനത്തി ന് അപേക്ഷാ ഫോമുകൾ മാർച്ച് 3 മുതൽ 5 വരെ വിതരണം ചെയ്യും. അപേ ക്ഷ ഫോമുകൾ ഉച്ചയ്ക്കു ശേഷം 2.30 മുതൽ 3 വരെ സ്‌കൂ ളിൽനിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 7 വരെ സ്വീ കരിക്കും (സമയം-ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 3 വരെ).


പ്രവേശന പരീക്ഷയും അഭിമുഖവും 6,7,8, 9 ക്ലാസുകളിലേക്ക് -മാർച്ച് 20 2, 3, 4, 5 ക്ലാസുകളിലേക്ക് -മാർച്ച് 21 പ്രവേശന പരീക്ഷയുടെ ഫലം മാർച്ച് 27ന് പ്രഖ്യാപിക്കും. ഏപ്രിൽ 7ന് പ്രവേശനം.മുൻക്ലാസുകളിലെ ഇംഗ്ലിഷ്, കണക്ക്, സയൻസ്, മലയാളം വി ഷയങ്ങളെ അടിസ്‌ഥാനമാക്കിയായിരിക്കും പ്രവേശന പരീക്ഷ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page