top of page

കൈരളി വെൽഫെയർ & കൾചറൽ സൊസൈറ്റിയുടെ മെഗാ സംഗമം 19 ന്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 16, 2024
  • 1 min read
ree

ഡൽഹി പോലീസ് മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ & കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ സംഗമം സംഘടിപ്പിയ്ക്കുന്നു. ഒക്ടോബർ 19 ന് ചത്രസൽ സ്റ്റേഡിയം,മോഡൽ ടൌൺ ഗുജ്റൻവാല ടൌൺ, റിങ് റോഡ് , ഡൽഹിയിൽ നടക്കുന്ന മഹാ സംഗമത്തിൽ ഡൽഹി പോലീസിലെ 300 ൽ പരം മലയാളി കുടുംബാംഗങ്ങളെ കോർത്തിണക്കി മെഗാ തിരുവാതിര അവതരിപ്പിക്കുന്നു, കൂടാതെ പ്രശസ്ത ഗായകരായ കലാഭവൻ ഡെൻസൺ, പ്രസീത ചാലക്കുടി എന്നിവർ നയിക്കുന്ന നടൻ പാട്ടുകൾ .പ്രമുഖ രാഷ്‌ടീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ സമാപിക്കും . പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ് . പാസ്സുകൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page