കൈരളി വെൽഫെയറിന്‍റെ മെഗാ തിരുവാതിര
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 21, 2024
- 1 min read

ഡൽഹി പോലീസ് മലയാളി സംഘടന കൈരളി വെൽഫെയർ ആന്‍റ് കൾച്ചറൽ സൊസൈറ്റിയുടെ മഹാസംഗമം മോഡൽ ടൗണിൽ നടന്നു. മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ഉൽഘാടനം ചെയ്തു.

പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളായ 350 പേർ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര ജനശ്രദ്ധ പിടിച്ചുപറ്റി. പ്രസീത ചാലക്കുടി, കലാഭവൻ ഡെൻസൻ എന്നിവരുടെ ഗാനമേളയും ഗംഭീരമായി.











Comments