DMA വസുന്ധര എൻക്ലേവിന്റെ ക്രിസ്‌മസ്-പുതുവത്സരാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 20
- 1 min read
Updated: Jan 21

ഡൽഹി മലയാളി അസോസിയേഷൻ വസുന്ധര എൻക്ലേവിന്റെ ക്രിസ്‌മസ്-പുതുവത്സരാഘോഷം മാനുവൽ മലബാർ ജ്വല്ലേഴ്‌സ് ഡയറക്‌ടർ ഡെലോണി മാനു വൽ ഉദ്ഘാടനം ചെയ്തു. ഫാ. സാം രാജു, ഡിഎംഎ ജന റൽ സെക്രട്ടറി ടോണി കണ്ണ മ്പുഴ, ഏരിയ ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി പ്രദീപ് നായർ, വനിതാ വിഭാഗം കൺവീനർ ഷീജ ഗിരീഷ്, സുവനീർ കൺവീനർ സുജാത ഈശ്വർ എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് കാരൾ ഗാനങ്ങളും ശ്രുതിലയ ലൈവിൻ്റെ ഗാനമേളയും ഉണ്ടായിരുന്നു.












Comments