ക്രിസ്മസ് കരോൾ മത്സരം ലാഡോസറായി ലിറ്റിൽ ഫ്ലവർ പള്ളി ഒന്നാം സ്ഥാനത്ത്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 19, 2024
- 1 min read

ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് കരോൾ മത്സരത്തിൽ ജസോല ഫൊറോനയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗുരുഗ്രാം ഫൊറോനയുടെ കീഴിലുള്ള, സെൻറ് ക്ലാരറ്റ് പള്ളി രണ്ടാം സ്ഥാനവും, കരോൾബാഗ് ഫൊറോനയുടെ കീഴിലുള്ള, ബ്ലെസ്സ്ഡ് മറിയം ത്രേസ്യ പള്ളി മൂന്നാം സ്ഥാനവും നേടി.ഫൊറോനാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമുകളാണ് രൂപതല മത്സരത്തിൽ പങ്കെടുത്തത്.











Comments