top of page

ക്രിസ്തുമസ് പുതുവത്സര ആഘോഷം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 3 days ago
  • 1 min read

ഡൽഹി മലയാളി അസോസിയേഷൻ ആശ്രം - ശ്രീനിവാസ്പുരി - കാലേഖാൻ - ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.ആശ്രമത്തെ അംബേദ്കർ പാർക്കിൽ വെച്ച് നടന്ന പരിപാടി കോഴിക്കോട് എം പി ശ്രീ എം കെ രാഘവൻ ഉൽഘാടനം ചെയ്തു. ഷാജി അധ്യക്ഷത വഹിച്ചു.ഫാദർ സുനിൽ അഗസ്റ്റിൻ ക്രിസ്തുമസ് സന്ദേശം നൽകി.

ഡി എം എ പ്രസിഡന്റ്‌ കെ രഘുനാഥ്‌,ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, സിനിമ സീരിയൽ താരം ശ്രീ അനീഷ് രവി, മിനി ജോൺ, അഭിലാഷ് ജോർജ്, റോയ് ഡാനിയേൽ, എം എസ്സ് ജയിൻ, സജിത ചന്ദ്രൻ, മനുലാൽ മോഹൻ, അമ്പാടി പിള്ള എന്നിവർ പ്രസംഗിച്ചു. തുടർന്ന് രംഗവേദി ഡൽഹി അവതരിപ്പിച്ച തുടിമേളം കലാവിരുന്നും ശേഷം സ്നേഹ വിരുന്നും ഉണ്ടായിരുന്നു.


Recent Posts

See All
നജഫ്ഗഡ് ക്ഷേത്രത്തിൽ വലിയ പൊങ്കാല ഫെബ്രുവരി 15-ന്

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 27-ാമത് വലിയ പൊങ്കാല മഹോത്സവം ഫെബ്രുവരി 15 ഞായറാഴ്ച (1201 കുംഭം 3) രാവിലെ 5:30-ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർ

 
 
 
ഡിഎംഎ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയവാർഷികാഘോഷം 'ഉത്സവരാവ്' മയൂർ വിഹാർ കേരളാ സ്‌കൂളിൽ

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയയുടെ വാർഷികാഘോഷം 'ഉത്സവരാവ്' ഫെബ്രുവരി 7 ശനിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ മയൂർ വിഹാർ ഫേസ്-3 കേരളാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page