കൈപ്പത്തി ചിഹ്നത്തിനെതിരെ പരാതി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 8, 2024
- 1 min read

കോൺഗ്രസ്സിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സുപ്രീം കോടതി അഭിഭാഷകനും, ബി.ജെ.പി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായയാണ് പരാതി നൽകിയത്. ശരീരഭാഗമായ കൈപ്പത്തി തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് ആവശ്യം. ഈ ചിഹ്നം കോൺഗ്രസ് ദുരുപയോഗം ചെയ്യുകയാണെന്നും പരാതിയിൽ പറയുന്നു.










Comments