കേന്ദ്ര മന്ത്രി റിജുജ്ജുമായി കൂടിക്കാഴ്ച നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 8, 2024
- 1 min read

കേന്ദ്ര മന്ത്രി റിജുജ്ജുമായി ഫാ മാത്യു കോയിക്കൽ , ഫാ ആന്റണി ഫെർണാണ്ടസ് കൂടിക്കാഴ്ച നടത്തിയപ്പോൾ
ന്യൂ ഡൽഹി : ഇന്ന് വൈകിട്ട് കേന്ദ്ര മന്ത്രി റിജുജ്ജുമായി ഫാ മാത്യു കോയിക്കൽ , ഫാ ആന്റണി ഫെർണാണ്ടസ് കൂടിക്കാഴ്ച നടത്തിയപ്പോൾ. ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തി. പ്രത്യേകിച്ച് മൈക്രോ മൈനോറിറ്റി ആയ ക്രൈസ്തവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ,ക്രൈസ്തവ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവയെ പറ്റി സംസാരിച്ചു. മന്ത്രി അനുകൂലമായ പ്രതികരണമാണ് നടത്തിയതെന്ന് ഫാ മാത്യു കോയിക്കൽ പറഞ്ഞു.











Comments