കാനിങ് റോഡ് കേരള സ്കൂൾ പിടിഎ ഭാരവാഹികൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 11
- 1 min read

കെ.വി. രഞ്ജിത്ത് : വൈസ് ചെയര്മാൻ
കാനിങ് റോഡ് കേരള സ്കൂൾ പിടിഎ ഭാരവാഹികൾ വൈസ് ചെയർമാനായി കെ.വി. രഞ്ജിത്തിനെ തിരഞ്ഞെടുത്തു. സുനു ജോസഫിനെ സെക്രട്ടറിയായും പി.എം. ബിനുവിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബിജു കുമാർ, ജിജി വർഗീസ്, കെ.സുരേഷ് പി.ജി. രതീഷ്, പി.ടി സുജയ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്.












Comments