top of page

കാണാതായ പ്ലസ് വൺ വിദ്യാർത്ഥി Shas (17)നെ കണ്ടെത്തി.

  • റെജി നെല്ലിക്കുന്നത്ത്
  • Feb 9, 2024
  • 1 min read
ree

Delhi: കണ്ണൂരിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥി Shas (17)നെ ഡൽഹി കമല മാർക്കറ്റിൽ പരിസരത്തു നിന്നും BPD കേരള ചെയർമാൻ Dr Anil T. K. നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകർ കണ്ടെത്തി ,കമലാ മാർക്കറ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച വിദ്യാർത്ഥിയെ ബി പി ഡി കേരള ചെയർമാൻ Dr അനിൽ ടി കെ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞ തിങ്കളാഴ്ചയാണ് Shas കേരളത്തിൽ നിന്നും കാണാതാകുന്നത് കുട്ടിയെ കണ്ടെത്തുന്നതിനു വേണ്ടി സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ അറിയിപ്പുണ്ടായിരുന്നു മഹാരാഷ്ട്ര മലയാളി കൂട്ടായ്മ FAIMA പ്രവർത്തകർ അറിയിച്ചതനുസരിച്ചാണ് BPD Kerala ചെയർമാൻ Dr Anil T k യും പ്രവർത്തകരും സ്ഥലത്തെത്തിയത് കുട്ടിക്ക് ഭാഷ വശം ഇല്ലാത്തതും ,,കയ്യിൽ പണമില്ലാത്തതും കാരണം മാർക്കറ്റ് പരിസരത്ത് വിഷമിച്ചു നിൽക്കുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നാളെ തന്നെ നാട്ടിലേക്ക് തിരികെ അയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും Dr.Anil T k അറിയിച്ചു

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page