top of page

കേജരിവാളിന് ജാമ്യം

  • പി. വി ജോസഫ്
  • Mar 16, 2024
  • 1 min read

ree

ഡൽഹി മദ്യനയ കേസിൽ എൻഫോഴ്‌സ്‍മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പരാതിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം. ഇന്നുരാവിലെ ഹാജരായപ്പോഴാണ് ഡൽഹിയിലെ റൗസ് അവന്യു കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. പലതവണ സമൻസ് അയച്ചിട്ടും ഹാജരായില്ലെന്ന് എൻഫോഴ്‌സ്‍മെന്‍റ് ഡയറക്‌ടറേറ്റ് പരാതി സമർപ്പിച്ചിരുന്നു. 5 തവണ സമൻസ് അയച്ചിട്ടും ED ക്ക് മുമ്പാകെ ഹാജരായിരുന്നില്ല.ജാമ്യത്തുകയായി 15,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page