ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
- റെജി നെല്ലിക്കുന്നത്ത്
- Aug 5, 2024
- 1 min read

ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ തിരുനാളിന് വികാരി ഫാ ഷാജി മാത്യൂസ് കൊടിയേറ്റുന്നു. അസി വികാരി ഫാ അൻസൽ ജോൺ സഹകാർമികത്യം വഹിച്ചു. ട്രസ്റ്റി രാജീവ് പാപ്പച്ചൻ, സെക്രട്ടറി തോമസ് മാത്യു എന്നിവർ നേത്യത്യം നൽകി










Comments