top of page

ഐക്യ ആഹ്വാനവുമായി കാതോലിക്കാ ബാവ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 6, 2024
  • 1 min read
ree

മലങ്കര സഭകൾ തമ്മിലുള്ള ഐക്യത്തിന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. യാക്കോബായ സഭയുമായി യോജിച്ച് പ്രവർത്തിക്കാനുളള സന്നദ്ധത അദ്ദേഹം പ്രകടമാക്കി. മലങ്കര വർഗ്ഗീസിന്‍റെ ചരമവാർഷികത്തിൽ പെരുമ്പാവൂർ ബഥേൽ സുലാക്ക പള്ളിയിൽ അനുസ്‍മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുൻകാലത്തെ തെറ്റുകൾ പരസ്പ്പരം ക്ഷമിച്ച്, അനുരഞ്ജനത്തിന്‍റെ സമീപനത്തോടെ ഇരുസഭകളും ഒന്നാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page