എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ വനിതാ സംഘം ഒരുക്കുന്ന മണ്ഡലകാല ഭജന.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 10, 2024
- 1 min read

വ്രത ശുദ്ധിയുടെ പുണ്യവുമായി നവാക്ഷരി മന്ത്രത്തിന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ മണ്ഡല കാലത്ത് എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ വനിതാ സംഘം ഒരുക്കുന്ന മണ്ഡലകാല ഭജന.
ഈ വരുന്ന ഞായറാഴ്ച (15/12/2024)) രാവിലെ 9 മണി മുതൽ രജൗരി ഗാർഡൻ ശാഖ നാദബ്രഹ്മം ഭജനാമൃതം അവതരിപ്പിക്കുന്ന ഭജന ശ്രീനാരായണ ഗുരുദേവക്ഷേത്രം രോഹിണിയിൽ വച്ച് നടത്തുന്നു. എല്ലാ ഭക്ത ജനങ്ങളും ക്ഷേത്രത്തിൽ എത്തിചേർന്ന് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകണം ഡൽഹി യൂണിയൻ വനിതാ സംഘം, സെക്രട്ടറി, ജ്യോതി ബാഹുലേയൻ അഭ്യർത്ഥിക്കുന്നു.












Comments