top of page

എലൈവ്: എ ഡേ വിത്ത്‌ ദി ആർച്ബിഷപ്

ന്യൂസ് ബ്യൂറോ , ഡൽഹി
18 hours ago
1 min read

ഫരിദാബാദ് അതിരൂപത കാറ്റകിസം ഡിപ്പാർട്മെന്റ് ന്റെ നേതൃത്വത്തിൽ സെന്റ് ഫ്രാൻസിസ് അസിസ്സി ചെർച് ദിൽഷാദ് ഗാർഡനിൽ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തപെട്ട എലൈവ്: എ ഡേ വിത്ത്‌ ദി ആർച്ബിഷപ് എന്ന പരിപാടി ഫരിദാബാദ് അതിരൂപത അധ്യക്ഷൻ ആർച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ദിൽഷാദ് ഗാർഡൻ ഇടവക വികാരി ഫാദർ എബ്രഹാം ചെമ്പൊട്ടിക്കൽ, കാറ്റകിസം ഡയറക്ടർ ഫാദർ ജിന്റോ റ്റോം, ഫാദർ ഫ്രിജോ തറയിൽ എന്നിവർ സമീപം.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page