എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് 1 മുതൽ ഗാസിയാബാദിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 24
- 1 min read

ന്യൂഡൽഹി : ഗാസിയാബാദിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരു, കൊൽക്കത്ത, ഗോവ എന്നിവിടങ്ങളിലേക്ക് മാർ ച്ച് 1 മുതൽ സർവീസ് ആരംഭിക്കും. ഈസ്റ്റ് ഡൽഹി, ഗാസിയാ ബാദ്, നോയിഡ എന്നിവിടങ്ങളിലുള്ളവർക്ക് പുതിയ സർവീസുകൾ ഉപകരിക്കും. ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസുകൾ.










Comments