top of page

എ സി ജോൺ (86 ) ഡൽഹിയിൽ നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 27
  • 1 min read
ree

വികാസ്പുരി : സി -9 നൈറ്റിങ്ങേൽ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന എ സി ജോൺ (86 ) ഡൽഹിയിൽ നിര്യാതനായി ഭാര്യ കുഞ്ഞുഞ്ഞമ്മ

എടത്വ , ആനപ്പറമ്പാൽ വെട്ടുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ 30 ജനുവരി 3 മണിക്ക് തുഗ്ളക്കാബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page