top of page

എ വി തോമസ് അറയ്ക്കൽ 70 നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 30
  • 1 min read
ree

സാഹിബാബാദ് സെൻറ് ജൂഡ് പള്ളിയുടെ വികാരി ഫാദർ ജിതോ അറയ്ക്കലിൻ്റെ പിതാവ് ശ്രീ എ വി തോമസ് അറയ്ക്കൽ 70, ഡൽഹി ജി റ്റി ബി ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ നിര്യാതനായി . മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12:00 മണിമുതൽ ദേവാലയത്തിൽ കൊണ്ടുവരുകയും എല്ലാവർക്കും കാണുന്നതിനും, പ്രാർത്ഥിക്കുന്നതിനും സൗകര്യം ഉണ്ടായിരുന്നു. സംസ്കാരം പിന്നീട് കേരളത്തിൽ നോർത്ത് പറവൂരിൽ നടക്കും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page