ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിൽ എത്രയും വേഗം അറിയിച്ചാലും
- റെജി നെല്ലിക്കുന്നത്ത്
- Mar 7, 2024
- 1 min read
ഈ ഫോട്ടോയിൽ കാണുന്ന മലയാളിയായ സ്ത്രീയുടെ മൃതദേഹം കഴിഞ്ഞ 4 ദിവസമായി ഡൽഹിയിലെ രോഹിണി അംബേദ്ക്കർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇവ രുടെ വീടോ, ബന്ധുമിത്രങ്ങളെയോ ഇതുവരെയും കണ്ടെത്താൻ കഴിയാത്തതിനാൽ പോലീസിന് തുടർ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിൽ എത്രയും വേഗം അറിയിച്ചാലും.. 9999287100











Comments