ഇന്ന് പ്ലാനറ്ററി അലൈൻമെൻ്റ് - ഓൺലൈൻ സെഷൻ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 30
- 1 min read

ഇന്ന് 2025 ജനുവരി 30 വ്യാഴാഴ്ച രാത്രി 8:00 മുതൽ രാത്രി 9:00 വരെ ജനസംസ്‌കൃതി ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി, കേരള ചാപ്റ്ററുമായി സഹകരിച്ച്, "ഗ്രഹവിന്യാസം" എന്ന വിഷയത്തിൽ ഓൺലൈൻ സെഷൻ. ഈ സെഷൻ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കുമായിട്ടാണ് നടത്തുന്നത്. കൂടാതെ പ്രപഞ്ചത്തിൻ്റെ അത്ഭുതങ്ങളെക്കുറിച്ച് കൂടുതലറിയാനുള്ള ഒരു അവസരം പ്രദാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വ്യാഴാഴ്ച, ജനുവരി 30 രാത്രി 8 മണിക്ക്
Google Meet-ൽ










Comments