ഇന്ത്യൻ വെറ്റ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡോഗ് ഷോ നടന്നു
- VIJOY SHAL
- Feb 23
- 1 min read

ഇന്ത്യൻ വെറ്റ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ( ഐ വി ആർ ഐ ) രോഹിൽഖണ്ഡ് കെന്നെൽ ക്ലബ് ബറെലിയിൽ വെച്ച് 41 ഉം 42 ഉം ചാമ്പ്യൻഷിപ്പ് ഡോഗ് ഷോ ഫെബ്രുവരി 23 നു നടന്നു. മലയാളിയായ കേണൽ സുധിർ പ്രകാശിന്റ 3 വയസുള്ള ഡോഗ് സ്റ്റെല്ലയും പങ്കെടുത്തു.

വൈഷ്ണവി, രോഹിൽഖണ്ഡ് മെഡിക്കൽ കോളേജ് ഡോ. അഭയ് തിലക്, അമിത് യാദവ്. ഡോ. അഭിജിത് പാണ്ടേ സീനിയർ സയന്റിസ്റ്, ഷോ സെക്രട്ടറി രാകേഷ് ഭണ്ടാരിയും ഡോ. ഡി കെ സക്സേനയും പങ്കെടുത്തു.











Comments