ഇടവക തിരുനാളിന് സമാപനം
- റെജി നെല്ലിക്കുന്നത്ത്
- Jul 29, 2024
- 1 min read

ജനക്‌പുരി സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തിലെ ഇടവക തിരുനാളിന് സമാപനം കുറിച്ച് നടന്ന പ്രദക്ഷിണത്തിനു കത്തീഡ്രൽ വികാരി ഫാദർ റോണി തോപ്പിലാൻ നേതൃത്വo നൽകുന്നു. വികാരി ഫാദർ ഡേവിസ് കള്ളിയത്ത്പ്പറമ്പിൽ സമീപം










Comments