top of page

ആർ കെ പുരം സെന്‍റ് പീറ്റേർസ് ചർച്ച് ഒന്നാം സമ്മാനം കരസ്ഥമാക്കി.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 8, 2024
  • 1 min read

 


ree

ഫരീദാബാദ് രൂപതയുടെ മതബോധന വിഭാഗത്തിന്‍റെ കാറ്റഗറി-2 ൽ മോഡൽ സൺഡേ സ്‍കൂൾ ആയി ആർ കെ പുരം സെന്‍റ് പീറ്റേർസ് ചർച്ച് ഒന്നാം സമ്മാനം കരസ്ഥമാക്കി.



ree

2023-24 അധ്യയന വർഷത്തിലെ സ്‍കോളഷിപ്പ് പരീക്ഷയിൽ ക്ലാസ് XI ൽ അമല മരിയ എസ്. ജോൺ ഒന്നാം സമ്മാനം നേടിയപ്പോൾ ക്ലാസ്സ് X ൽ എവിൻ മാത്യു വർഗ്ഗീസ് മൂന്നാം സമ്മാനം കരസ്ഥമാക്കി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page