ആർ. കെ . പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ ആഘോഷിച്ചു..
- സ്വന്തം ലേഖകൻ
- Mar 18, 2024
- 1 min read

ആർ. കെ . പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ മാർച്ച് 17 ന് ആർ കെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് ആഘോഷിച്ചു.. ചടങ്ങുകൾക്ക് വികാരി റെവ .ഫാ. സുനിൽ അഗസ്റ്റിൻ കാർമികത്വം വഹിച്ചു . രൂപം വെഞ്ചരിപ്പ് , കാഴ്ചവയ്പ്പ്, പ്രെസുദേന്തിവാഴ്ച്ച, നേർച്ചവിതരണം എന്നിവ ഉണ്ടായിരുന്നു .










Comments