ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 25, 2024
- 1 min read
Updated: Dec 28, 2024

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി . ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 24 ന് വൈകുന്നേരം സെന്റ് തോമസ് ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. തോമസ് തോപ്പുറത് കാർമികത്വം വഹിച്ചു . കരോൾ ഗാനാലാപനം , ക്രിസ്മസ് സ്കിറ് , ആഘോഷമായ വിശുദ്ധ കുർബാന , എല്ലാ ദിവസവും കാരോളിൽ പങ്കെടുത്തവർക്ക് സമ്മാന വിതരണം , കേക്ക് വിതരണം എന്നിവ ഉണ്ടായിരുന്നു .











Comments