ആർ. കെ പുരം പള്ളിയിൽ സംയുക്ത ഓശാന ആഘോഷം മാർച്ച് 24 ന്
- റെജി നെല്ലിക്കുന്നത്ത്
- Mar 15, 2024
- 1 min read
Updated: Mar 17, 2024

ആർ. കെ പുരം സെന്റ് തോമസ് ദേവാലയത്തിൽ സെന്റ് തോമസ് ലാറ്റിൻ ഇടവകയും സെന്റ് പീറ്റേഴ്‌സ് സിറോ മലബാർ ഇടവകയും സംയുക്ത ഓശാന ആഘോഷം മാർച്ച് 24 ന് രാവിലെ 7 .15 ന് സെന്റ് തോമസ് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു. കുരുത്തോല വെഞ്ചരിപ്പ് , ചർച് റോഡ് ചുറ്റി പ്രദക്ഷിണവും തുടർന്ന് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ ലാറ്റിൻ കുർബാനയും പള്ളിയിൽ സിറോമലബാർ കുർബാനയും ഉണ്ടായിരിക്കുന്നതാണ് .










Comments