top of page

ആർ കെ പുരം പള്ളിയിൽ വി. സെബാസ്ത്യനോസിന്റെ തിരുന്നാൾ ആഘോഷിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 26
  • 1 min read
ree

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാൾ ആർ കെ പുരം സെക്ടർ 2 യിൽ ഉള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തി . രൂപം വെഞ്ചരിപ്പ് , പ്രസുദേന്തി വാഴ്ച , ആഘോഷമായ തിരുന്നാൾ കുർബാന, സന്ദേശം നൽകിയത് ഫാ. ജോൺസൻ കുന്നത്തേട്ട്, ഫാ. സുനിൽ അഗസ്റ്റിൻ സഹ കാർമ്മികൻ ആയിരുന്നു അമ്പ് എഴുന്നള്ളിപ്പ് , പ്രദക്ഷിണം, നേര്ച്ച വിതരണം എന്നിവ ഉണ്ടായിരുന്നു .

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page