ആർ കെ പുരം പള്ളിയിൽ വി. യൗസേപ്പിതാവിന്റെ തിരുന്നാൾ ഇന്ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 22
- 1 min read
Updated: Mar 23

ആർ .കെ. പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ മാർച്ച് 23 ഞായറാഴ്ച രാവിലെ 11 മണിക്ക് ആർ കെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് കൊണ്ടാടുന്നു .ആഘോഷമായ തിരുന്നാൾ കുർബാനക്ക് ഫാ മാർട്ടിൻ നാല്പതിൽചിറ (വികാരി ഹോളി ഫാമിലി ചർച് , നെബസാറായി) മുഖ്യ കാർമികത്വം വഹിക്കും. സെന്റ് പീറ്റേഴ്സ് ഇടവക വികാരി റെവ ഫാ സുനിൽ അഗസ്റ്റിൻ സഹ കാർമികത്വം വഹിക്കും .രൂപം വെഞ്ചരിപ്പ് ,പ്രെസുദേന്തി വാഴ്ച, പ്രദക്ഷിണം തുടർന്ന് ഊട്ടുനേർച്ച വിതരണവും ഉണ്ടായിരിക്കും . പ്രെസുദേന്തിമാരാകാൻ താല്പര്യമുള്ളവർ ഭാരവാഹികളെ കോണ്ടാക്ട് ചൈയ്യുക ഫോൺ : 9717757749










Comments