top of page

ആർ കെ പുരം പള്ളിയിൽ പുതുവത്സര പ്രാർഥന നാളെ (1.1.2025 )

  • Writer: VIJOY SHAL
    VIJOY SHAL
  • Dec 31, 2024
  • 1 min read
ree

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതുവത്സര പ്രാർഥന , വിശുദ്ധ കുർബാന ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ആർ കെ പുരം സെക്ടർ 2 ലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്, തുടർന്ന് കേക്ക് വിതരണവും ഉണ്ടായിരിക്കും.

ree

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page