ആർ കെ പുരം ഇടവകയിൽ വി. സെബാസ്ത്യനോസിന്റെ തിരുന്നാൾ ജനുവരി 26 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 20
- 1 min read

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാൾ ജനുവരി 26 ഞായറാഴ്ച ആർ കെ പുരം സെക്ടർ 2 യിൽ ഉള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ് .രാവിലെ 11 മണിക്ക് രൂപം വെഞ്ചരിപ്പ് , പ്രസുദേന്തി വാഴ്ച , ആഘോഷമായ തിരുന്നാൾ കുർബാന, അമ്പ് എഴുന്നള്ളിപ്പ് , നേര്ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും . പ്രസുദേന്തിമാരാകാൻ താല്പര്യമുള്ളവർ ഭാരവാഹികളെ കോൺടാക്ട് ചൈയ്യുക .











Comments